വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slothfully ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slothfully വിശേഷണം Adjective നിഷ്‌ക്രിയനായി മടിയനായി Sloth പതുക്കെ നീങ്ങുന്ന തേവാങ്ക് Slothful വിശേഷണം Adjective മടിയനായ നിഷ്‌ക്രിയനായ അലസതയുള്ള ആങ്ങിതൂങ്ങിനില്‍ക്കുന്ന Sloth നാമം Noun ഉദാസീനത അലസത മടി മന്ദത കറുത്ത് രോമാവൃതമായി ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം തേവാങ്ക് നിശ്ചലത്വം മരക്കൊമ്പുകളില്‍ വസിക്കുന്ന ഒരിനം സസ്‌തനി Ground sloth നാമം Noun മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക് Sloth bear നാമം Noun തേൻ കരടി Slothness നാമം Noun മന്ദത ജഡത Sloth ക്രിയ Verb മടിപിടിച്ചിരിക്കുക സമയം പാഴാക്കുക അതീവ മന്ദമായി ഇഴയുക അനങ്ങാതിരിക്കുക അലസമായിരിക്കുക നിഷ്‌ക്രിയമായിരിക്കുക