Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slow moving

    • വിശേഷണം Adjective

      • മന്ദഗതിയായ
      • പതുക്കെ നീങ്ങുന്ന
  2. Slow

      • സാവധാനമായ
      • താമസിച്ച
      • വേഗം കുറഞ്ഞ
      • വേഗം കുറയ്ക്കുക
      • പതുക്കെ ചെയ്യുക

    Slow

    • വിശേഷണം Adjective

      • മന്ദബുദ്ധിയായ
      • മന്ദമായ
      • ചുറുചുറുക്കില്ലാത്ത
      • മന്ദഗതിയായ
      • വിളംബിതമായ
      • സാവധാനത്തിലുള്ള
      • വേഗതകുറഞ്ഞ
      • ദീര്‍ഘസൂത്രിയായ
      • സാവകാശമായ
      • കരുതലോടുകൂടിയ
      • സാവധാനമുള്ള
      • പതുക്കെ പതുക്കെ

    Slow but sure

    • വിശേഷണം Adjective

      • ആത്യന്തികമായി വിജയിക്കുന്ന

    Go slow

    • നാമം Noun

      • മെല്ലെപ്പോക്ക്‌
      • പണിമുടക്കിന്റെ ഒരു വകഭേദം

    Painfully slow

    • നാമം Noun

      • നിരാശാജനകമായ രീതിയില്‍ സാവധാനം

    Slow coach

    • നാമം Noun

      • സാവധാനക്കാരന്‍

    Slow

    • ക്രിയ Verb

      • കുറയ്‌ക്കുക
      • സാവധാനമാക്കുക
      • താമസിപ്പിക്കുക
      • ധൃതിയില്ലാത്തസാവധാനമാക്കുക
      • മന്ദഗതിയിലാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍