Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sluice

    • നാമം Noun

      • നീര്‍ച്ചാല്‍
      • ചാല്‍
      • ചീപ്പ്‌
      • പ്രണാളി
      • ജലനിര്‍ഗ്ഗമം
      • പാത്തി
      • ജലപ്രവാഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണം
    • ക്രിയ Verb

      • കഴുകുക
      • അരിക്കുക
      • ചീപ്പു തുറക്കുക
      • വെള്ളം വിട്ടുനനയ്‌ക്കുക
  2. Sluice gate

    • നാമം Noun

      • ചീപ്പു ചാല്‍

    Water sluice

    • നാമം Noun

      • ഓവ്‌