ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Smell
-
- മണം
- ചൂര്
- ആസ്വാദംമണപ്പിക്കുക
- വാസന നല്‍കുക
-
നാമം Noun
- വാസന
- സൗരഭ്യം
- പരിമളം
- ദുര്‍ഗന്ധം
- ഗന്ധം
- ഘ്രാണം
- സുഖകരമല്ലാത്ത ഗന്ധം
- മണമറിയാനുള്ള കഴിവ്
-
ക്രിയ Verb
- സംശയിക്കുക
- സൂചിപ്പിക്കുക
- ദ്യോതിപ്പിക്കുക
- മണത്തറിയുക
- മണപ്പിക്കുക
- മണക്കുക
- മണത്തുനോക്കുക
- നാറുക
- മണം അറിയുക
- വാസനയുണ്ടാക്കുക
- ഉപായത്താലറിയുക
- ഗന്ധത്താല്‍ തിരിച്ചറിയുക
- ഗന്ധം പുറപ്പെടുവിക്കുക
-
-
A herb with the smell of camphor
-
നാമം Noun
- കര്‍പ്പൂരതുളസി
- കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി
Sense of smell
-
നാമം Noun
- ഘ്രാണശക്തി
- ഘ്രാണേന്ദ്രിയം
- ഗന്ധഗ്രഹണം
Smell a rat
-
ക്രിയ Verb
- കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
- എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
- കുഴപ്പം ഊഹിച്ചെടുക്കുക
Smell about
-
ക്രിയ Verb
- വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക
Smell at
-
ക്രിയ Verb
- വാസനയുള്‍ക്കൊള്ളുക
Smell fishy
-
ക്രിയ Verb
- അസത്യമെന്നു തോന്നുക
Smell of
-
ക്രിയ Verb
- സൂചകമായിരിക്കുക
-












Click it and Unblock the Notifications