Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smith

    • നാമം Noun

      • കൊല്ലന്‍
      • ലോഹപ്പണിക്കാരന്‍
      • കൈവേലപ്പണിക്കാരന്‍
      • കരുവാന്‍
      • തട്ടാന്‍
      • കൈവേലക്കാരന്‍
      • കമ്മാളന്‍
      • നിര്‍മ്മാതാവ്
      • കൊല്ലന്‍
      • ലോഹപ്പണിചെയ്യുന്നവന്‍ ലോഹപ്പണിക്കാരന്‍
  2. Cobbler smith

      • ചെരുപ്പുകുത്തി

    Black smith

    • നാമം Noun

      • കൊല്ലന്‍
      • ഇരുമ്പുപണിക്കാരന്‍
      • കൊല്ലന്‍
      • കരുവാന്‍

    Bronze smith

    • നാമം Noun

      • കംസകാരന്‍
      • വെങ്കലപ്പണിക്കാരന്‍

    Copper smith

    • നാമം Noun

      • ചെമ്പോട്ടി
      • ചെമ്പുകൊട്ടി

    Gold smith

    • നാമം Noun

      • തട്ടാന്‍
      • സ്വര്‍ണപ്പണിക്കാരന്‍
      • തട്ടാന്‍

    Lock smith

    • നാമം Noun

      • കൊല്ലന്‍

    Smash into smithereens

    • ക്രിയ Verb

      • തരിപ്പണമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍