ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Snap
-
വിശേഷണം Adjective
- വെടി പൊട്ടല്‍ ശബ്‌ദമുണ്ടാക്കുന്ന
- ആലോചന കൂടാതെ
- പെട്ടെന്നെടുത്ത
- പെട്ടെന്നു തീരുമാനിച്ച
-
വ്യാക്ഷേപകം Interjection
- ഒരു ആശ്ചര്യദ്യോതകശബ്‌ദം
- തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക
- പെട്ടെന്നു മുറിയുക
- പൊട്ടുക
- വെടിതെറ്റുക
-
നാമം Noun
- ചിത്രം
- കുടുക്ക്
- ഫോട്ടോ
- ഒരിനം ചീട്ടുകളി
- ദ്രുതകഷണം
- പിടിത്തം
- ഞൊടിക്കുന്ന ശബ്‌ദം
- ഫോട്ടോ
- കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം
-
ക്രിയ Verb
- പൊട്ടിക്കുക
- പറ്റുക
- കടിക്കുക
- ഫോട്ടോ എടുക്കുക
- ക്രുദ്ധിച്ചു പറയുക
- കപ്പുക
- വിരല്‍ നൊടിക്കുക
- കൊളുത്തവയ്‌ക്കുക
- മുഷിഞ്ഞ് സംസാരിക്കുക
- അറ്റുപോകുക
- ഉടയുക
- അവസരം സോത്സാഹം കൈക്കൊള്ളുക
- ഞൊടിക്കുക
- പരുഷമായി സംസാരിക്കുക
- തുളച്ചു കയറുക
- പെട്ടെന്നുണ്ടായ അസഹ്യതയില്‍ കടുത്ത ഭാഷയില്‍ സംസാരിക്കുക
- ആരുടെയെങ്കിലും അല്ലെങ്കില്‍ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക
-
-
Cold snap
-
നാമം Noun
- പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
Snap poll
-
നാമം Noun
- ഇടക്കാല തിരഞ്ഞെടുപ്പ്
Snap shot
-
നാമം Noun
- പെട്ടെന്നുള്ള വെടി
Snip snap
-
നാമം Noun
- കത്രികയുടെ പ്രവര്‍ത്തനം
Red snapper
-
നാമം Noun
- പ്രധാനമായും മെക്സിക്കന്‍ ഉള്‍ക്കടലില്‍ കണ്ടു വരുന്ന ഇളം ചുവപ്പ് നിറത്തിലുള്ള ഒരു തരം മത്സ്യം
Snapper
-
നാമം Noun
- കൊതിയന്‍
- ഒരു തരം ആമ
- അത്യാഗ്രഹി
- ഒരു മത്സ്യം
- മരം കൊത്തിപ്പക്ഷി
Whiper snapper
-
നാമം Noun
- കൊച്ചുകുട്ടി
- നിസ്സാരനായ ധിക്കാരി
-












Click it and Unblock the Notifications