ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Snappish
-
വിശേഷണം Adjective
- പെട്ടെന്നു കോപിക്കുന്ന
- കപ്പുന്ന
- പട്ടിയുടെ സ്വഭാവമായ
- കടിക്കുന്ന
- ദംശനശീലമുള്ള
- ശുണ്‌ഠിയെടുക്കുന്ന
-
-
Snap
-
വിശേഷണം Adjective
- വെടി പൊട്ടല്‍ ശബ്‌ദമുണ്ടാക്കുന്ന
- ആലോചന കൂടാതെ
- പെട്ടെന്നെടുത്ത
- പെട്ടെന്നു തീരുമാനിച്ച
Snap
-
വ്യാക്ഷേപകം Interjection
- ഒരു ആശ്ചര്യദ്യോതകശബ്‌ദം
- തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക
- പെട്ടെന്നു മുറിയുക
- പൊട്ടുക
- വെടിതെറ്റുക
Cold snap
-
നാമം Noun
- പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
Snap
-
നാമം Noun
- ചിത്രം
- കുടുക്ക്
- ഫോട്ടോ
- ഒരിനം ചീട്ടുകളി
- ദ്രുതകഷണം
- പിടിത്തം
- ഞൊടിക്കുന്ന ശബ്‌ദം
- ഫോട്ടോ
- കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം
Snap poll
-
നാമം Noun
- ഇടക്കാല തിരഞ്ഞെടുപ്പ്
Snap shot
-
നാമം Noun
- പെട്ടെന്നുള്ള വെടി
Snap
-
ക്രിയ Verb
- പൊട്ടിക്കുക
- പറ്റുക
- കടിക്കുക
- ഫോട്ടോ എടുക്കുക
- ക്രുദ്ധിച്ചു പറയുക
- കപ്പുക
- വിരല്‍ നൊടിക്കുക
- കൊളുത്തവയ്‌ക്കുക
- മുഷിഞ്ഞ് സംസാരിക്കുക
- അറ്റുപോകുക
- ഉടയുക
- അവസരം സോത്സാഹം കൈക്കൊള്ളുക
- ഞൊടിക്കുക
- പരുഷമായി സംസാരിക്കുക
- തുളച്ചു കയറുക
- പെട്ടെന്നുണ്ടായ അസഹ്യതയില്‍ കടുത്ത ഭാഷയില്‍ സംസാരിക്കുക
- ആരുടെയെങ്കിലും അല്ലെങ്കില്‍ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക
-












Click it and Unblock the Notifications