Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snare

    • വിശേഷണം Adjective

      • കൂട
      • കുരുക്ക്
      • പ്രലോഭിപ്പിക്കുന്നതോ മോഹിപ്പിക്കുന്നതോ ആയ എന്തും
    • നാമം Noun

      • കെണി
      • വല
      • പ്രലോഭനം
      • കുരുക്ക്‌
      • ശത്രുവിനെ കുടുക്കാനുള്ള സൂത്രം
    • ക്രിയ Verb

      • കുടുക്കുക
      • വലയില്‍ പ്പെടുത്തുക
  2. Snare drum

    • നാമം Noun

      • ഒരു തരം ചര്‍മ്മവാദ്യം