Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sneak

    • നാമം Noun

      • പതുങ്ങിനടക്കുക
      • കള്ളന്‍
      • എഷണി കൂട്ടുന്നവന്‍
      • പമ്മി നടക്കുക
      • ഒരാളെക്കുറിച്ച് വിവരം നല്‍കുക
      • ഒളിച്ചു നടക്കുകനീചന്‍
      • പതുങ്ങിനടക്കുന്ന കള്ളന്‍
      • അധമവൃത്തി
    • ക്രിയ Verb

      • പതുങ്ങുക
      • പമ്മിനടക്കുക
      • നിലത്തോടു പറ്റുക
      • കപടമായി നടക്കുക
      • ഒളിഞ്ഞു മറഞ്ഞുനിന്ന്‌ തട്ടിയെടുക്കുക
      • ഹീനമായി നടക്കുക
      • നീചത്വം കാട്ടുക
      • പതുങ്ങിപ്പോകുക
      • ഒളിച്ചുപോവുക
      • നൂഴുക
  2. Sneakily

    • വിശേഷണം Adjective

      • മറച്ചുവച്ചകൊണ്ടുള്ളതായി

    Sneak attack

    • നാമം Noun

      • മുന്നറിവില്ലാതെയുള്ള ആക്രമണം

    Sneak current

    • നാമം Noun

      • ഏതെങ്കിലും വഴിയില്‍ ടെലിഫോണ്‍ ലൈനിലേക്ക്‌ ചോര്‍ന്നിറങ്ങുന്ന വൈദ്യുതി

    Sneak thief

    • നാമം Noun

      • തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്‌ടിക്കുന്നവന്‍

    Sneaker

    • നാമം Noun

      • പതുങ്ങിനടക്കുന്നവന്‍

    Sneak away

    • ക്രിയ Verb

      • വളരെ വേഗത്തില്‍ രഹസ്യമായി മുമ്പോട്ടു നീങ്ങുക

    Sneakiness

    • ക്രിയ Verb

      • പ്രകടമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍