Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snip

    • ക്രിയ Verb

      • കൊയ്യുക
      • എടുത്തുകളയുക
      • നുറുക്കുക
      • കുതവെട്ടുക
      • കഷണിക്കുക
      • കത്രിക്കുക
      • മുറിച്ചെടുക്കുക
      • തലനുള്ളുക
      • അടര്‍ക്കുക
      • കത്രികകൊണ്ട് പെട്ടെന്ന് മുറിക്കുക
      • വെട്ടിവിടുക
      • നുള്ളിയെടുക്കുകനുറുക്കല്‍
  2. Snip snap

    • നാമം Noun

      • കത്രികയുടെ പ്രവര്‍ത്തനം

    Snipe

    • നാമം Noun

      • കുരുവി
      • ക്രൗഞ്ചം
      • ക്രൗഞ്ചപ്പക്ഷി
      • ഇണക്കിളി
      • ഉള്ളാന്‍ കുരുവി
      • ഒളിഞ്ഞിരുന്നോ ഇരുട്ടത്തോ ഒരാളെ വെടിവയ്‌ക്കല്‍
      • പെട്ടെന്ന്‌ വാക്കുകള്‍ കൊണ്ട്‌ ആക്രമിക്കല്‍
      • ഒളിച്ചിരുന്ന ജന്തുക്കളെ വെടിവയ്ക്കുക

    Sniper

    • നാമം Noun

      • ഒളിഞ്ഞ ഇടത്തില്‍നിന്നും വെടിവയ്ക്കുന്നയാള്‍

    Snipped

    • നാമം Noun

      • ഛിന്നഭാഗം
      • തകിടുകത്രിക

    Snipper

    • നാമം Noun

      • തുന്നല്‍ക്കാരന്‍

    Snippet

    • നാമം Noun

      • വാര്‍ത്താശകലം
      • മുറിച്ചെടുത്ത ചെറുകഷണം

    Snipped

    • ക്രിയ Verb

      • നുറുക്കല്‍
      • കത്രിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍