സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട് താണുവീണ പെരുമാറ്റവും ഉള്ളവന്‍
വലിപ്പം കാട്ടുന്നവന്‍
തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്‍
വലിയ ഭാവം നടിക്കുന്നവന്‍
ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്‍