Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snobbery

    • നാമം Noun

      • പൊങ്ങച്ചം
      • അഹംഭാവം
      • ഗര്‍വ്വ്‌
      • അല്‍പത്തം
      • കുലീനനാട്യം
      • പ്രഭുഭാവന
      • പൊങ്ങച്ചം
      • അല്പത്തം
      • ഗര്‍വ്വ്
  2. Snobol

      • സ്‌ട്രിംഗ്‌ ഓറിയന്റഡ്‌ സിംപല്‍

    Snobbish

    • വിശേഷണം Adjective

      • പൊങ്ങച്ചക്കാരനായ
      • വലിയഭാവം നടിക്കുന്ന
      • പൊങ്ങച്ചമുള്ള
      • ഘനഭാവം നടിക്കുന്ന

    Snobbishly

    • വിശേഷണം Adjective

      • പൊങ്ങച്ചക്കാരനായി

    Snob

    • നാമം Noun

      • അഹംഭാവി
      • കുലീനന്‍
      • പൊങ്ങച്ചക്കാരന്‍
      • സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട്‌ താണുവീണ പെരുമാറ്റവും ഉള്ളവന്‍
      • വലിപ്പം കാട്ടുന്നവന്‍
      • തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്‍
      • വലിയ ഭാവം നടിക്കുന്നവന്‍
      • ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്‍
      • അല്പന്‍
      • സങ്കുചിതചിത്തന്‍

    Snobol

    • നാമം Noun

      • വിവിധ തരം സ്‌ട്രിങ്ങുകള്‍ ഡാറ്റയായി സ്വീകരിച്ച്‌ പ്രാസസു ചെയ്യുന്നതിനുള്ള പ്രോഗ്രാമിംഗ്‌ ഭാഷ