വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Snub ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Snub വിശേഷണം Adjective നിയന്ത്രിക്കുക ശാസിക്കുക താക്കീതു നല്‍കുക ചെറിയ മൂക്ക് പതിഞ്ഞ മൂക്ക് നീരസം പ്രകടിപ്പിക്കാന്‍ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക യാത്ര തുടരുന്ന കുതിരയെയോ ബോട്ടിനെയോ കയര്‍ ഉപയോഗിച്ച് കുറ്റിയില്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്തിക്കെട്ടുക നാമം Noun അവഹേളനം മുഖത്തടി കുറ്റിയില്‍ പിടിച്ചുകെട്ടല്‍ ക്രിയ Verb ശകാരിക്കുക അവഗണിക്കുക അധിക്ഷേപിക്കുക അപമാനിക്കുക നിസ്സാരമാക്കുക താക്കീതു നല്‍കുക അലക്ഷ്യമാക്കുക മുഖത്തടിക്കുക നീരസംപ്രകടിപ്പിക്കാന്‍ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക Snubbish വിശേഷണം Adjective അധിക്ഷേപിക്കുന്നതായ ശകാരിക്കുന്നതായ Snubby വിശേഷണം Adjective അവഗണിക്കുന്ന അലക്ഷ്യമാക്കുന്ന Snub nose നാമം Noun പതിമൂക്ക്