Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sociably

    • വിശേഷണം Adjective

      • ഇണക്കമായി
  2. Social

      • സാമൂഹികസുരക്ഷിതത്വം
      • സമൂഹപരമായസുഹൃദ്സമ്മേളനം
      • സാമൂഹ്യമായ
      • പരസ്പരം ബന്ധപ്പെട്ട കൂട്ടമായി സഞ്ചരിക്കുന്ന

    Sociable

    • വിശേഷണം Adjective

      • ഇണക്കമുള്ള
      • ചേര്‍ച്ചയുള്ള
      • മനുഷ്യപ്പറ്റുള്ള
      • ചങ്ങാതിത്തത്തനുപറ്റിയ
      • ഉള്ളിലുള്ളതു തുറന്നുപറയുന്ന
      • അനൗപചാകികമായ
      • സഹവാസശീലമുള്ള
      • സൗഹൃദം നിറഞ്ഞ
      • മധുരാലാപഭരിതമായ
      • സൗഹൃദത്തിനു പറ്റിയ
      • സൗഹൃദത്തിനുപറ്റിയ
      • സൗഹൃദസ്വഭാവമുള്ള
      • സ്നേഹബുദ്ധിയായ

    Social

    • വിശേഷണം Adjective

      • സാമൂഹികമായ
      • തമ്മില്‍തമ്മിലുള്ള
      • സര്‍വ്വജനബന്ധിയായ
      • ഇണങ്ങിയ
      • സമാജവിഷയകമായ
      • പരസ്‌പരാശ്രിതരായ
      • ജാത്യാചാരസംബന്ധിയായ
      • കൂട്ടം ചേര്‍ന്നുപാര്‍ക്കുന്ന
      • സഹവാസപ്രിയനായ
      • സഹകരണമനോഭാവുമുള്ള
      • ആഘോഷമായ
      • കൂട്ടമായി വളരുന്ന

    Sociability

    • നാമം Noun

      • സംസര്‍ഗ്ഗശീലത്വം

    Social

    • നാമം Noun

      • സാമൂഹികമായ

    Social boycott

    • നാമം Noun

      • ഊരു വിലക്ക്‌

    Social climber

    • നാമം Noun

      • ഉന്നതസാമൂഹിക പദവിക്കുവേണ്ടി പരക്കം പായുന്ന ആള്‍
      • ഉന്നതസാമൂഹിക പദവിനേടാന്‍ ഗൂഢമാര്‍ഗ്ഗങ്ങള്‍ തേടുന്നയാള്‍