Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sock

    • നാമം Noun

      • മുഷ്‌ടിപ്രഹരം
      • ഏര്‍
      • ചെറുകാലുറ
      • ചെരിപ്പിന്റെ ഉള്‍ത്തോല്‍
      • ഉല്ലാസനാടകചിഹ്നം
      • ചരണാവരണം
      • പുരാതന നാടകച്ചെരിപ്പ്‌
      • ചെരുപ്പിന്റെയുള്ളില്‍ പാകമായിരിക്കാന്‍വയ്‌ക്കുന്ന ഉള്‍ത്തോല്‍
    • ക്രിയ Verb

      • എറിയുക
      • മുഷ്‌ടി ചുരുട്ടി ഇടിക്കുക
      • ശക്തിയോടെ ഇടിക്കുക
      • പാദാവരണം
      • ചെരിപ്പിന്‍റെയുള്ളില്‍ പാകമായിരിക്കാന്‍ വയ്ക്കുന്ന ഉള്‍ത്തോല്‍
      • കലപ്പക്കൊഴുശക്തിയോടെ ഇടിക്കുക
  2. Socket

      • കുറ്റിച്ചുഴി
      • ഏതെങ്കിലും ശരീരഭാഗം ചേര്‍ത്തിരിക്കുവാന്‍ കുഴി
      • ദരം
      • ഖാതം

    Sockless

    • വിശേഷണം Adjective

      • കാലുറയിടാത്ത

    Wind sock

    • നാമം Noun

      • കാറ്റിന്‍റെ ദിശ അറിയാനുപയോഗിക്കുന്ന ഒരു ഉപാധി

    Eye socket

    • നാമം Noun

      • കണ്‍തടം

    Socket

    • നാമം Noun

      • കുഴി
      • ആധാരം
      • കൂട്‌
      • കല്‍ത്തുള
      • കുഴല്‍ത്തുള
      • ചുഴിക്കുറ്റി തിരയുന്നതിനുള്ള ദ്വാരം
      • മോതിരക്കണ്ണി
      • കണ്‍കുഴി
      • വൈദ്യുതസോക്കറ്റ്‌
      • ഏതെങ്കിലും ശരീരഭാഗം ചേര്‍ത്തിരിക്കാന്‍ തക്കവിധത്തിലുള്ള ശരീരത്തിന്റെ കുഴി

    Sock away

    • ഉപവാക്യ ക്രിയPhrasal verb

      • മാറ്റി വയ്ക്കുക
      • പില്ക്കാല ആവശ്യത്തിനു വേണ്ടി സൂക്ഷിക്കുക

    Sock it to

    • ക്രിയ Verb

      • പ്രഹരിക്കുക
      • ഊറ്റമായി ആക്രമിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍