Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Soil erosion

    • നാമം Noun

      • മണ്ണൊലിപ്പ്
  2. At ones sweet soil

      • തോന്നിയപോലെ

    At ones sweet soil

    • നാമം Noun

      • സ്വന്തം ഇഷ്‌ടപ്രകാരം

    Muddy soil

    • നാമം Noun

      • ചെളിമണ്ണ്‌

    Night soil

    • നാമം Noun

      • അമേധ്യം

    Saline soil

    • നാമം Noun

      • ഓരു നിലം
      • ഉപ്പുമണ്ണ്‌

    Soil

    • നാമം Noun

      • പ്രദേശം
      • രാജ്യം
      • നാട്‌
      • ദേശം
      • ഭൂമി
      • കളങ്കം
      • അമേധ്യം
      • അഴുക്ക്‌
      • കര
      • തറ
      • മണ്ണ്‌
      • ഭൂമിയുടെ മേല്‍ഭാഗം
      • മൃത്തിക

    Soil

    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • കളങ്കപ്പെടുത്തുക
      • അഴുക്കാക്കുക
      • അപകീര്‍ത്തിപ്പെടുത്തുക
      • എക്കല്‍
      • വൃത്തികേടാക്കുക
      • കലുഷീകരിക്കുക
      • മുഷിയുക
      • മാനഹാനി വരുത്തുക
      • കാലികള്‍ക്കു പച്ചപ്പുല്‍ നല്‍കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍