ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Solarium
-
നാമം Noun
- സൂര്യശാല
- സൂര്യശയനമുറി
- സൂര്യസ്‌നാനത്തിനുള്ള മുറി
-
-
Solar
-
വിശേഷണം Adjective
- സൂര്യനെ സംബന്ധിച്ച
- സൗരമായ
- സൂര്യന്റേതായ
- സൂര്യന്‍റേതായ
- സൂര്യകിരണങ്ങളെ സംബന്ധിച്ച
- സൂര്യനെപ്പോലുള്ള
Solace
-
നാമം Noun
- സാന്ത്വനം
- വിനോദം
- ആശ്വാസം
- സമാശ്വാസനം
- ചിത്തരഞ്‌ജനം
- ആശ്വാസത്തിന്റെ സ്രാതസ്സ്
- സാന്ത്വനം നല്‍കുക
Solanaceous crops
-
നാമം Noun
- വഴുതിന വര്‍ഗത്തില്‍പ്പെട്ട വിളകള്‍
Solar battery
-
നാമം Noun
- സൗരവികിരണത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം
Solar cell
-
നാമം Noun
- സൗരോര്‍ജ്ജസെല്‍
Solace
-
ക്രിയ Verb
- സാന്ത്വനപ്പെടുത്തുക
- സമാശ്വസിപ്പിക്കുക
- വിനോദിപ്പിക്കുക
- ആശ്വാസം നല്‍കുക
- ആശ്വസിക്കുക
- ആശ്വാസം കൊള്ളുക
- വിനോദം നല്‍കുക
Solace oneself with
-
ക്രിയ Verb
- സ്വയം ആശ്വസിപ്പിക്കുക
- സമാധാനം കൊള്ളുക
-












Click it and Unblock the Notifications