Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Solemn

    • വിശേഷണം Adjective

      • ദൃഢമായ
      • ഗാംഭീര്യമുള്ള
      • പവിത്രമായ
      • ഔപചാരികമായ
      • മതാചാരാന്വിതമായ
      • ഭയഭക്തിയുള്ള
      • വിധിപൂര്‍വ്വകമായ
      • പാവനമായ
      • ഭക്തിവിശ്വാസപൂര്‍വ്വമായ
      • പുണ്യമായ
      • ഉദാത്തമായ
      • മ്ലാനതയാര്‍ന്ന
      • ശാന്തഗംഭീരമായ
      • ഗൗരവസ്വഭാവമുള്ള
      • ദൈവതിരുമുന്പില്‍ പ്രതിജ്ഞയെടുക്കുന്ന
  2. Solemn stillness

    • നാമം Noun

      • നിശ്ശബ്‌ദത

    Solemness

    • നാമം Noun

      • ഭയഭക്തിപൂര്‍വ്വത
      • ധര്‍മ്മാനുസാരിത്വം

    Solemnity

    • നാമം Noun

      • വിധി
      • ഗാംഭീര്യം
      • ധര്‍മ്മനിഷ്‌ഠ
      • ഗൗരവം
      • പ്രൗഢി
      • ധര്‍മ്മാനുസാരിത്വം
      • അനുഷാഠാനം
      • ധര്‍മ്മാനുഷ്‌ഠാനം
      • ഭയഭഖ്‌തിപൂര്‍വ്വമായ നിര്‍വഹണം
      • ഭക്ത്യാദരപൂര്‍വ്വമുള്ള മതാനുഷ്‌ഠാനം
      • ഭക്ത്യാദരപൂര്‍വ്വമുള്ള പ്രസ്‌താവന
      • അനുഷ്ഠാനം
      • ശാന്തഗംഭീരം
      • മതാനുഷ്ഠാനം

    Solemnity of assumption

    • നാമം Noun

      • പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം

    Solemnization

    • നാമം Noun

      • യഥാവിധി
      • കര്‍മ്മാനുഷ്‌ഠാനം
      • യഥാവിധി നിര്‍വഹിക്കല്‍

    Solemnise

    • ക്രിയ Verb

      • ചടങ്ങുകളോടെ ആഘോഷിക്കുക

    Solemnize

    • ക്രിയ Verb

      • ശാസ്‌ത്രാനുസാരം നിര്‍വഹിക്കുക
      • സംസ്‌കാരപൂര്‍വം കര്‍മ്മം നിര്‍വഹിക്കുക
      • യഥാവിധി നിര്‍വ്വഹിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍