ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Solemnise
-
ക്രിയ Verb
- ചടങ്ങുകളോടെ ആഘോഷിക്കുക
-
-
Solemn
-
വിശേഷണം Adjective
- ദൃഢമായ
- ഗാംഭീര്യമുള്ള
- പവിത്രമായ
- ഔപചാരികമായ
- മതാചാരാന്വിതമായ
- ഭയഭക്തിയുള്ള
- വിധിപൂര്‍വ്വകമായ
- പാവനമായ
- ഭക്തിവിശ്വാസപൂര്‍വ്വമായ
- പുണ്യമായ
- ഉദാത്തമായ
- മ്ലാനതയാര്‍ന്ന
- ശാന്തഗംഭീരമായ
- ഗൗരവസ്വഭാവമുള്ള
- ദൈവതിരുമുന്പില്‍ പ്രതിജ്ഞയെടുക്കുന്ന
Solemn stillness
-
നാമം Noun
- നിശ്ശബ്‌ദത
Solemness
-
നാമം Noun
- ഭയഭക്തിപൂര്‍വ്വത
- ധര്‍മ്മാനുസാരിത്വം
Solemnity
-
നാമം Noun
- വിധി
- ഗാംഭീര്യം
- ധര്‍മ്മനിഷ്‌ഠ
- ഗൗരവം
- പ്രൗഢി
- ധര്‍മ്മാനുസാരിത്വം
- അനുഷാഠാനം
- ധര്‍മ്മാനുഷ്‌ഠാനം
- ഭയഭഖ്‌തിപൂര്‍വ്വമായ നിര്‍വഹണം
- ഭക്ത്യാദരപൂര്‍വ്വമുള്ള മതാനുഷ്‌ഠാനം
- ഭക്ത്യാദരപൂര്‍വ്വമുള്ള പ്രസ്‌താവന
- അനുഷ്ഠാനം
- ശാന്തഗംഭീരം
- മതാനുഷ്ഠാനം
Solemnity of assumption
-
നാമം Noun
- പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം
Solemnization
-
നാമം Noun
- യഥാവിധി
- കര്‍മ്മാനുഷ്‌ഠാനം
- യഥാവിധി നിര്‍വഹിക്കല്‍
Solemnize
-
ക്രിയ Verb
- ശാസ്‌ത്രാനുസാരം നിര്‍വഹിക്കുക
- സംസ്‌കാരപൂര്‍വം കര്‍മ്മം നിര്‍വഹിക്കുക
- യഥാവിധി നിര്‍വ്വഹിക്കുക
-












Click it and Unblock the Notifications