ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Solidified
-
വിശേഷണം Adjective
- കട്ടിയായ
- കട്ടയാക്കപ്പെട്ട
-
-
Solid
-
- ഞെരുങ്ങിയ
- സ്ഥൂലമായ
- ഖരമായ
Solid error
-
- ഏതെങ്കിലും പ്രത്യേക യൂണിറ്റ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്
Solid geometry
-
- ഘനഭൂമിതി
On firm or solid ground
-
വിശേഷണം Adjective
- ഉറച്ച യുക്തികളിന്‍ മേല്‍ അധിഷ്‌ഠിതമായ
Solid
-
വിശേഷണം Adjective
- സാരവത്തായ
- കട്ടിയായ
- സുദൃഢമായ
- ദൃഢമായ
- പൂര്‍ണ്ണമായ
- യഥാര്‍ത്ഥമായ
- ഉറപ്പുള്ള
- പ്രാപഞ്ചികമായ
- പരിപക്വമായ
- കായബലമുള്ള
- ഘനദ്രവ്യമായ
- അദ്രവമായ
- അശൂന്യമായ
- ദൃഢസന്ധിയായ
- പദാര്‍ത്ഥമായ
- പൊള്ളയല്ലാത്ത
- നീളവും വീതിയും കനവുമുള്ള
- പണക്കാരനായ
- ഖരരൂപമായ
Anything solid
-
നാമം Noun
- കട്ടിയായതെന്തും
Solid
-
നാമം Noun
- ഘനം
- ഘനദ്രവ്യം
- ഖരസാധനം
- കട്ടിസാധനം
- ഘനപദാര്‍ത്ഥം
-












Click it and Unblock the Notifications