ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sophister
-
നാമം Noun
- ഹേത്വാഭാസവാദി
-
-
Sophistic
-
വിശേഷണം Adjective
- ഹേത്വഭാസരൂപമായ
- വിതണ്‌ഡാവാദമായ
Sophistically
-
വിശേഷണം Adjective
- വിതര്‍ക്കമായി
- തറുതലയായി
Sophisticated
-
വിശേഷണം Adjective
- സങ്കീര്‍ണ്ണമായ
- ലൗകികജ്ഞാനമുള്ള
- സംസ്‌കാരമുള്ള
- ഏറ്റവും പുതിയ ടെക്‌നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള
- വളരെ പരിഷ്കൃതമായ
- ലോകപരിജ്ഞാനമുള്ള
- ലോകപരിചയമുള്ള
Sophism
-
നാമം Noun
- ഹേത്വാഭാസം
- അബദ്ധന്യായം
- വാക്‌ഛലം
- കുതര്‍ക്കം
- ദുസ്‌തകര്‍ക്കം
- കുയുക്തി
- ന്യായാഭാസം
- ദുര്‍വാദം
- യുക്ത്യാഭാസം
Sophist
-
നാമം Noun
- ഹേത്വാഭാസവാദി
Sophistication
-
നാമം Noun
- സഭ്യത
- പരിഷ്‌കൃതി
- ലോകപരിജ്ഞാനം
- സങ്കീര്‍ണ്ണസാങ്കേതികജ്ഞാനം
Sophisticate
-
ക്രിയ Verb
- കൂട്ടിക്കലര്‍ത്തുക
- നിസ്സാരമാക്കുക
- ആര്‍ജ്ജവം അപഹരിക്കുക
- ലൗകികാനുഭവത്തിലൂടെ നിഷ്‌കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
- സഹജലാളിത്യം ഇല്ലാതാക്കുക
- കൃത്രിമാഭിരുചികള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാക്കിത്തീര്‍ക്കുക
- ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ വശമാക്കുക
-












Click it and Unblock the Notifications