Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sophistically

    • വിശേഷണം Adjective

      • വിതര്‍ക്കമായി
      • തറുതലയായി
  2. Sophistic

    • വിശേഷണം Adjective

      • ഹേത്വഭാസരൂപമായ
      • വിതണ്‌ഡാവാദമായ

    Sophisticated

    • വിശേഷണം Adjective

      • സങ്കീര്‍ണ്ണമായ
      • ലൗകികജ്ഞാനമുള്ള
      • സംസ്‌കാരമുള്ള
      • ഏറ്റവും പുതിയ ടെക്‌നോളജി അടിസ്ഥാനമാക്കികൊണ്ടുള്ള
      • വളരെ പരിഷ്കൃതമായ
      • ലോകപരിജ്ഞാനമുള്ള
      • ലോകപരിചയമുള്ള

    Sophist

    • നാമം Noun

      • ഹേത്വാഭാസവാദി

    Sophister

    • നാമം Noun

      • ഹേത്വാഭാസവാദി

    Sophistication

    • നാമം Noun

      • സഭ്യത
      • പരിഷ്‌കൃതി
      • ലോകപരിജ്ഞാനം
      • സങ്കീര്‍ണ്ണസാങ്കേതികജ്ഞാനം

    Sophistry

    • നാമം Noun

      • കള്ളന്യായം
      • കുതര്‍ക്കം
      • ന്യായപ്പിരട്ട്‌
      • കുതര്‍ക്കയുക്തി

    Sophisticate

    • ക്രിയ Verb

      • കൂട്ടിക്കലര്‍ത്തുക
      • നിസ്സാരമാക്കുക
      • ആര്‍ജ്ജവം അപഹരിക്കുക
      • ലൗകികാനുഭവത്തിലൂടെ നിഷ്‌കളങ്കത കളഞ്ഞ്‌ കൃത്രിമത്വം വരുത്തുക
      • സഹജലാളിത്യം ഇല്ലാതാക്കുക
      • കൃത്രിമാഭിരുചികള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാക്കിത്തീര്‍ക്കുക
      • ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ വശമാക്കുക