Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sore

      • പീഡ
    • വിശേഷണം Adjective

      • ആപത്‌കരമായ
      • വേഗം മുഷിയുന്ന
      • വേദനയുള്ള
      • പുണ്ണുള്ള
      • തൊട്ടാല്‍ വാടി പ്രകൃതിയുള്ള
      • പുണ്ണായ
      • മനസ്സില്‍ നീരസം വയ്‌ക്കുന്ന
      • തീവ്രദുഃഖിതനായ
      • പീഡാകരമായ
      • നോവുണ്ടാക്കുന്ന
      • ക്രോധനമായ
    • നാമം Noun

      • സങ്കടം
      • വിപത്ത്‌
      • ദുഃഖം
      • ചിരങ്ങ്‌
      • കുരു
      • പരു
      • പുണ്ണ്‌
      • വ്രണം
  2. A sore thumb

      • അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും

    Eye sore

      • കണ്ണിനു വെറുപ്പായത്‌
      • കാണാനിഷ്‌ടപ്പെടാത്തത്‌
      • നേത്രപീഢ

    Foot sore

      • നടന്നു കാലുപൊട്ടിയ

    Cold sore

    • നാമം Noun

      • വായ്‌പുണ്ണ്‌
      • ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറല്‍

    Eye sore

    • നാമം Noun

      • നേത്രപീഡ

    Running sore

    • നാമം Noun

      • വ്രണം

    Running sore

    • ക്രിയ Verb

      • പഴുത്തുകൊണ്ടേയിരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍