Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sounding

      • സൂചന നല്‍കല്‍
    • ക്രിയാവിശേഷണംAdverb

      • മുഴങ്ങുന്ന ശബ്‌ദമുള്ള
    • നാമം Noun

      • സന്ദേശം
      • സംജ്ഞ
      • ചൂളം വിളി
      • നിര്‍ദേശം
      • ശബ്‌ദം പുറപ്പെടുവിക്കല്‍
      • കാഹളം മുഴക്കല്‍
    • ക്രിയ Verb

      • അറിയിക്കല്‍
      • മുട്ടിനോക്കല്‍
      • തട്ടിമുട്ടിപ്പരിശോധിക്കല്‍
  2. Sounding rocket

      • അന്തരീക്ഷത്തിന്റെ ഉപരിതലത്തിലെ കാലാവസ്ഥാപരമായ വസ്‌തുതകള്‍ ശേഖരിക്കുന്നതിന്‍ വിക്ഷേപിക്കുന്ന റോക്കറ്റ്‌

    High sounding

    • വിശേഷണം Adjective

      • മോടിയുള്ള
      • സാഡംബരമായ
      • ശബ്‌ദാഡംബരപൂര്‍ണ്ണമായ
      • ശബ്‌ദാഡംബരപൂര്‍ണ്ണമായ

    Sounding board

    • നാമം Noun

      • ആശയാഭിപ്രായങ്ങള്‍ എത്രമാത്രം അംഗീകാരയോഗ്യമാണെന്ന്‌ പരീക്ഷിക്കാനുള്ള മാര്‍ഗ്ഗം
      • സംഗീതോപകരണത്തിന്റെ പലക-ഇത്‌ കമ്പിച്ചരടിന്റെ കമ്പനത്തിലൂടെ ശബ്‌ദം കൂട്ടുന്നു

    Sounding lead

    • നാമം Noun

      • ആഴം അളക്കുന്നതിനുള്ള ഈയക്കട്ടി

    Sounding line

    • നാമം Noun

      • ആഴം അളക്കുന്നതിനുള്ള ചരട്‌

    Sounding rod

    • നാമം Noun

      • കാലാവസ്ഥ, മര്‍ദ്ദം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഉരപകരണം

    Soundings

    • നാമം Noun

      • അഭിപ്രായമറിയല്‍