Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sour grapes

    • നാമം Noun

      • പുളിക്കുന്ന മുന്തിരി
  2. Sour sauce

      • പുളിഞ്ചാറ്‌
      • പുളിയും മുളകും കായവുംചേര്‍ത്തുണ്ടാക്കുന്ന ഒരു ഉപദംശം

    Slightly sour

    • വിശേഷണം Adjective

      • അല്‍പം പുളിപ്പുള്ള

    Sour

    • വിശേഷണം Adjective

      • പരാജയപ്പെട്ട
      • രൂക്ഷമായ
      • അമ്ലമായ
      • പുളിപ്പുള്ള
      • അസൗമ്യമായ
      • വേദനയുള്ള
      • പുളിക്കുന്ന
      • പുളിപ്പുരസമുള്ള
      • മുഷിച്ചലുള്ള
      • കഷ്‌ടമായ
      • ഇളിഭ്യനായ
      • അസന്തുഷ്‌ടിയുള്ള
      • പുളിയുള്ള

    Sour cream

    • നാമം Noun

      • അല്‌പം പുളിച്ച വെണ്ണ

    Sour fruit

    • നാമം Noun

      • ഇരിമ്പം പുളി

    Sour gruel

    • നാമം Noun

      • കഷായക്കത്തി
      • കഷായക്കഞ്ഞി

    Sour

    • ക്രിയ Verb

      • അമ്ലീകരിക്കുക
      • പുളിപ്പാക്കുക
      • കനച്ച

സാദൃശ്യമുള്ള മറ്റു പദങ്ങള്‍