Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. South

      • തെക്കോട്ട്‌
      • തെക്കേ രാജ്യംതെക്കുള്ള
    • വിശേഷണം Adjective

      • തെക്കുള്ള
      • തെക്ക്
      • ദാക്ഷിണ
    • നാമം Noun

      • ദക്ഷിണദിക്ക്‌
      • തെക്ക്‌
      • തെക്കേരാജ്യം
      • തെക്കന്‍നാട്ടിലുള്ള പട്ടണം
      • തെക്കുനിന്നുള്ള കാറ്റ്‌
      • തെക്ക്‌പ്രദേശം
    • ക്രിയ Verb

      • തെക്കോട്ടു നീങ്ങുക
      • ഉത്തരാര്‍ദ്ധഗോളത്തിലെ നിന്നാല്‍ അയാളുടെ വലതുഭാഗത്തെ ദിശ-തെക്ക്
      • ദക്ഷിണമായ
  2. South assam

      • തെക്കന്‍ ആസ്സാം

    South india

      • ദക്ഷിണേന്ത്യ

    Coming from south

    • വിശേഷണം Adjective

      • തെക്കുനിന്നുള്ള

    South eastern

    • വിശേഷണം Adjective

      • ദക്ഷിണപൂര്‍വ്വമായ
      • തെക്കുകിഴക്കുള്ള

    South paw

    • നാമം Noun

      • ഇടത്തു കൈയ്യന്‍

    South pole

    • നാമം Noun

      • ദക്ഷിണധ്രുവം

    South sea

    • നാമം Noun

      • ദക്ഷിണ ശാന്തസമുദ്രം