Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Souther

    • നാമം Noun

      • തെക്കന്‍കാറ്റ്‌
      • ദക്ഷിണവാതം
  2. Southerly

    • വിശേഷണം Adjective

      • തെക്കോട്ടായി
      • ദക്ഷിണാഭിമുഖമായി

    Southern

    • വിശേഷണം Adjective

      • തെക്കു നിന്നുള്ള
      • തെക്കോട്ടുള്ള
      • ദക്ഷിണദിക്കിനെ സംബന്ധിച്ച

    Southernmost

    • വിശേഷണം Adjective

      • ഏറ്റവും തെക്കുള്ള

    Southern

    • നാമം Noun

      • തെക്കന്‍
      • ദക്ഷിണ

    Southerner

    • നാമം Noun

      • തെക്കന്‍
      • ദാക്ഷിണാത്യന്‍
      • തെക്കുദിക്കിലുള്ളവന്‍
      • ദാക്ഷിണാത്യര്‍
      • ദക്ഷിണദിക്കിലുള്ളവര്‍