വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Spade ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Spade കൈക്കോട്ട് ഇസ് പേഡ് തൂന്പപോലുള്ളതും അതേ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ഉപകരണം നാമം Noun നീഗ്രാ മണ്‍വെട്ടി കിളയ്‌ക്കാനുള്ള ആയുധം കളിക്കുന്ന ശീട്ടില്‍ ഒരു ജാതി തൂമ്പ In spades ക്രിയാവിശേഷണംAdverb വലിയ ശക്തിയോടെ Spade work നാമം Noun വിഷമമേറിയ പ്രാരംഭജോലി നിലമൊരുക്കം വിഷമമേറിയ പ്രാരംഭജോലി പ്രാരംഭഘട്ടത്തിലെ പണി Spadeful നാമം Noun കൈക്കോട്ടുനിറയെ In spades നാമം Noun ഉയര്‍ന്ന തരത്തിലേക്ക് Call a spade a spade ക്രിയ Verb വെട്ടിത്തുറന്നു പറയുക ഉള്ളതു തുറന്നുപറയുക Cell a spade a spade ക്രിയ Verb തുറന്നു സംസാരിക്കുക ഒരു കാര്യത്തെ വ്യാമോഹരിഹിതമായി കാണുകയും വര്‍ണ്ണിക്കുകയും ചെയ്യുക Spade work ക്രിയ Verb കുഴിക്കുക മണ്‍വേല ചെയ്യുക മണ്ണുമാറ്റുക