ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Spareness
-
നാമം Noun
- കൃശത
- മെലിവ്
- അവൈപുല്യം
- ക്ഷീണിത
-
-
Spare
-
വിശേഷണം Adjective
- ക്ഷീണിച്ച
- മെലിഞ്ഞ
- അധികമുള്ള
- മിച്ചമായ
- തല്‍ക്കാലാവശ്യം കഴിച്ചുള്ള
- ഉടനേ വേണ്ടാത്ത
- മിതത്വംപാലിക്കുന്ന
Man of spare frame
-
നാമം Noun
- മെലിഞ്ഞ മനുഷ്യന്‍
Spare
-
നാമം Noun
- ശേഖരിച്ചു വച്ച
- പ്രത്യേകാവശ്യത്തിന് സൂക്ഷിക്കുന്ന
- അധികമുള്ളത്
Spare diet
-
നാമം Noun
- അല്‍പാഹാരം
Spare part
-
നാമം Noun
- യന്ത്രത്തില്‍ വേണ്ടിവന്നാല്‍ ചേര്‍ക്കുന്നതിനായി കരുതുന്ന യന്ത്രഭാഗം
Go spare
-
ക്രിയ Verb
- അകന്നു പോവുക
Spare
-
ക്രിയ Verb
- ഒഴിവാക്കുക
- കരുതുക
- കൂടാതെ കഴിക്കുക
- വിട്ടുകളയുക
- കൊടുക്കുക
- അവശേഷിപ്പിക്കുക
- ദയ കാണിക്കുക
- വേണ്ടെന്നു വയ്‌ക്കുക
- അല്‍പം വിനിയോഗിക്കുക
- മിതമായി ചെലവഴിക്കുക
- കുറച്ചു മാത്രം കൊടുക്കുക
- ഉപയോഗിക്കാതിരിക്കുക
- ബാക്കിവരുത്തുക
- ആദായപ്പെടുത്തുക
- ദയകാണിക്കുക
- മോചിപ്പിക്കുക
-












Click it and Unblock the Notifications