Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spearhead

    • നാമം Noun

      • ആക്രമണസേനയുടെ മുന്‍ഭാഗം
      • കുന്തമുന
      • കുന്തത്തല
    • ക്രിയ Verb

      • ആക്രമണത്തെ നയിക്കുക
      • ഏതെങ്കിലും പ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുക
  2. Spear

      • പടക്കുന്തം
      • പുല്‍ത്തണ്ട്‌
      • മുപ്പല്ലി

    Spear

    • നാമം Noun

      • ചാട്ടുളി
      • വേല്‍
      • കുന്തം
      • ശൂലം
      • ഇഴ
      • പുല്‍ക്കൊടി

    Spear bearer

    • നാമം Noun

      • കുന്തം ധരിച്ചയാള്‍

    Spearmint

    • നാമം Noun

      • പുതിനാവ്‌
      • പുതിന

    Spear

    • ക്രിയ Verb

      • കുത്തിത്തുളയ്‌ക്കുക
      • കുത്തിക്കൊല്ലുക
      • കുന്തം കൊണ്ടു കുത്തുക