Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Specialist

    • നാമം Noun

      • വിദഗ്‌ദ്ധന്‍
      • വിശേഷജ്ഞന്‍
      • പ്രത്യേക രോഗചികിത്സകന്‍
      • ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ശ്രദ്ധയോ പഠനമോ കേന്ദ്രീകരിച്ചയാള്‍
      • പ്രത്യേകവിഷയത്തില്‍ നിപുണന്‍
      • പ്രത്യേക വിഷയത്തില്‍ വിദഗ്ദ്ധന്‍
      • വിശിഷ്ട വൈദ്യന്‍
  2. Special

      • ശ്രേഷ്ഠമായ

    Possessing special powers

    • വിശേഷണം Adjective

      • പ്രത്യേക അധികാരങ്ങള്‍ കയ്യാളുന്ന

    Special

    • വിശേഷണം Adjective

      • സവിശേഷമായ
      • ശ്രഷ്‌ഠമായ
      • അസാധാരണമായ
      • വിശിഷ്‌ടമായ
      • പ്രത്യേകമായ
      • മാന്യമായ
      • സവശേഷമായ
      • പ്രധാനമായുള്ള
      • സാധാരണയല്ലാത്ത
      • പ്രത്യേക ലക്ഷണമുള്ള
      • പ്രത്യേകതയുള്ള
      • പ്രത്യേകമായിട്ടുള്ള
      • പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്‌പന ചെയ്‌ത

    Special

    • നാമം Noun

      • പ്രത്യേകോദ്ദേശ്യത്തിനുള്ള

    Special examination

    • നാമം Noun

      • പ്രത്യേക പരീക്ഷ

    Special branch

    • നാമം Noun

      • പോലീസിന്റെ ഒരു പ്രത്യേകവിഭാഗം

    Special constable

    • നാമം Noun

      • പ്രത്യേക ഡ്യൂട്ടിക്ക്‌ നിയുക്തനായ പോലീസുകാരന്‍