Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spellbound

    • വിശേഷണം Adjective

      • അന്ധാളിച്ച
      • വശീകൃതനായ
      • മന്ത്രശക്തിയാല്‍ എന്നപോലെ മയക്കപ്പെട്ട
      • മോഹിതനായ
      • മയക്കപ്പെട്ട
      • വശീകൃതമായ
      • മന്ത്രവശായ
      • മോഹിതമായ
  2. Spell binding

    • വിശേഷണം Adjective

      • മന്ത്രം ജപിച്ചുവശീകരിച്ച

    An expiatory spell

    • നാമം Noun

      • പാപപരിഹാരമന്ത്രം

    Evil spell

    • നാമം Noun

      • ദുര്‍മന്ത്രവാദം

    Mystic spell om

    • നാമം Noun

      • ഓം എന്ന യോഗാത്മക മന്ത്രം

    Spell

    • നാമം Noun

      • മന്ത്രം
      • വശീകരണം
      • ആശ്വസിപ്പിക്കുക
      • അടപ്പ്‌
      • അല്‍പസമയം
      • തവണ
      • ഇടവേള
      • മുറ
      • വിശ്രമം
      • മോഹനം
      • ആപ്പ്‌
      • ഊഴം
      • പ്രവര്‍ത്തനസമയം
      • തിരുക്ക്‌
      • മന്ത്രശക്തി
      • കാലയളവ്‌
      • അഭിചാരം
      • ക്രമമായി പറയല്‍
      • മോചിപ്പിക്കുക
      • ചീന്ത്മാറിമാറി പ്രവര്‍ത്തിക്കല്‍
      • ഊഴംആള്‍മാറിവയ്ക്കുക

    Cast a spell on

    • ക്രിയ Verb

      • മന്ത്രശക്തികൊണ്ടെന്നപോലെ വശീകരിക്കുക

    Spell

    • ക്രിയ Verb

      • മനസ്സിലാക്കുക
      • സൂചകമായിരിക്കുക
      • ചൊല്ലുക
      • വ്യക്തമായി പറയുക
      • മാറിമാറിപ്രവര്‍ത്തിക്കല്‍
      • തവണവച്ചു പ്രവര്‍ത്തിക്കുക
      • തവണപ്രകാരമുള്ള ജോലി ഏറ്റടുക്കുക
      • തവണക്കാരന്‍ ഇളവുനല്‍കുക
      • അക്ഷരാനുസൃതമായെഴുതുക
      • കഷ്‌ടപ്പെട്ടുച്ചരിക്കുക
      • യഥാക്ഷരം ഉച്ചരിക്കുക
      • മയക്കുവിദ്യ
      • ക്രമമായി പറയുക
      • ചീപ്പ്
      • അടപ്പ്
      • ക്രമമായി പറയുകയോ എഴുതുകയോ ചെയ്യുക
      • ക്രമമായി അക്ഷരങ്ങളെഴുതി വാക്കുകളുണ്ടാക്കുക
      • എന്തെങ്കിലും വ്യക്തമായി പറയുകആഭിചാരം
      • മന്ത്രശക്തിആപ്പ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍