വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Spelling ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Spelling അക്ഷരംചൊല്ലല്‍ അക്ഷരം കൂട്ടിയ എഴുതല്‍ വിശേഷണം Adjective അക്ഷരം സംബന്ധിച്ച അക്ഷരത്തെ സംബന്ധിച്ച നാമം Noun ഇംഗ്ലീഷ് അക്ഷരമാല അക്ഷരവിന്യാസം വര്‍ണ്ണ രചന ലിപിവിന്യാസം അക്ഷരവിന്യാസ രീതി അക്ഷരവിന്യാസരീതി Spelling bee രണ്ടു ഭാഗക്കാര്‍ മറുത്ത് ഇംഗ്ലീഷ് പദങ്ങളുടെ അക്ഷരം ചൊല്ലല്‍ Phonetic spelling നാമം Noun ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം Spelling check നാമം Noun കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ പരിഹരിക്കാനുള്ള സംവിധാനം