Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spirited

    • വിശേഷണം Adjective

      • ഉല്ലസിതമായ
      • സോത്സാഹമായ
      • ചുണയുള്ള
      • സാഹസികനായ
      • ഊര്‍ജ്ജിതമായ
      • കഴിവുള്ള
      • ഉത്സാഹമുള്ള
      • ആവേശമുള്ള
      • ഓജസ്സുള്ള
      • ആവേശപൂര്‍വമായ
      • ഭവിവിഷ്‌ടമായ
      • ചൊടിയുള്ള
    • നാമം Noun

      • സോത്സാഹം
  2. Poor spirited

      • ഭീരുവാ

    High spirited

    • വിശേഷണം Adjective

      • ഊര്‍ജ്ജിതമായ
      • ധീരമായ
      • ഓജസ്വിയായ
      • ഊര്‍ജ്ജിതമായ
      • ഉന്നതാവേശമുള്ള

    Low spirited

    • വിശേഷണം Adjective

      • മനോവീര്യം കുറഞ്ഞ

    Male spirited

    • വിശേഷണം Adjective

      • പൗരുഷ്യമുള്ള

    Poor spirited

    • വിശേഷണം Adjective

      • ഭീരുവായ
      • ചുണയില്ലാത്ത
      • വീര്യമില്ലാത്ത
      • പൗരുഷമില്ലാത്ത
      • ചുണകെട്ട

    Public spirited

    • വിശേഷണം Adjective

      • പൊതുക്കാര്യപ്രസക്തിയുള്ള
      • ഉപകാര ശീലമുള്ള

    Spiritedly

    • നാമം Noun

      • സോത്സാഹം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍