വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Splint ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Splint തുണ്ട് കവചത്തകിട് തുണ്ട് കീറ് നാമം Noun കല്‍ക്കരി എല്ലുമുറിഞ്ഞാല്‍ വലിച്ചുകെട്ടുന്ന മരക്കഷണം കുതിരക്കുളമ്പെല്ല് മരപ്പട്ടിക എല്ലിന് ഒടിവുള്ള ഭാഗം നേരേ നിര്‍ത്താനുപയോഗിക്കുന്ന തടിക്കഷണമോ ലോഹമോ കുട്ട, വട്ടി, കസേര ഇവ നെയ്‌തുണ്ടാക്കാനുപയോഗിക്കുന്ന ഇഴ ക്രിയ Verb മുറിഞ്ഞ എല്ല് വച്ചുകെട്ടുക Splinter കനല്‍ അടപ്പ് ആപ്പ് ചീന്ത് പൂള് അടര്‍ത്തിയെടുത്ത ഗ്ലാസ് കഷണം കൊളളി Splinter party ഒരി വലിയ സംഘടനയില്‍ നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായ ചെറിയ പാര്‍ട്ടിയോ ഗ്രൂപ്പോ Splinter നാമം Noun ശകലം അടപ്പ് ഖണ്‌ഡം ആപ്പ് ഗ്ലാസ്സ് കഷണം തടിച്ചീള് Splinters നാമം Noun ചീളുകള്‍ Splinter ക്രിയ Verb കീറുക ചീന്തുക വച്ചുകെട്ടുക നീളത്തില്‍ മുറിക്കുക ശകലീഭവിക്കുക