ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Split the difference
-
ക്രിയ Verb
- മധ്യനില കൈകൊണ്ട് തര്‍ക്കം തീര്‍ക്കുക
-
-
Split
-
- വീണ്ടും പിളര്‍ന്ന
- രണ്ടായി പിളരല്‍
- പൊളിയുക
- ഇര്‍ക്കുക
Split hairs
-
- നശിക്കുകട
Split
-
നാമം Noun
- പിളര്‍പ്പ്
- വിള്ളല്‍
- പിരിവ്
- ഭിന്നത
Split file
-
നാമം Noun
- ഒരു ഫയലിനെ തികച്ചും വ്യത്യസ്‌തമായ രണ്ടു ഫയലുകളാക്കുന്നത്
Split
-
ക്രിയ Verb
- പിളര്‍ക്കുക
- ഭേദിക്കുക
- വേര്‍തിരിക്കുക
- അടര്‍ത്തുക
- പങ്കുവയ്‌ക്കുക
- പിണങ്ങിപ്പിരിയുക
- വിണ്ടുപോകുക
- നീളത്തില്‍ മുറിക്കുക
- നെടുകെ പിളര്‍ക്കുക
- ധാതുവിയോഗം ചെയ്യുക
- പൊട്ടിപ്പോകുക
- ശകലീഭവിക്കുക
- പൊട്ടിത്തകരുക
- പൊട്ടിച്ചിരിക്കുക
- ബന്ധം വിച്ഛേദിക്കുക
Split hairs
-
ക്രിയ Verb
- തലനാരിഴ മുറിക്കുക
- തുച്ഛമായ വ്യത്യാസങ്ങള്‍ വിപുലീകരിച്ചു കാണിക്കുക
- മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പ്രയാസത്തെ നേരിടുക
- തലനാരിഴ കീറുക
- നിസ്സാരകാര്യത്തിന് തര്‍ക്കിക്കുക
Split ones sides
-
ക്രിയ Verb
- കുടെകുടെ ചിരിക്കുക
-












Click it and Unblock the Notifications