വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Spoil heap ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Spoil heap നാമം Noun കുപ്പക്കൂന ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരം Spoil കൊള്ളമുതല്‍ അഴുക്കുപിടിപ്പിക്കുക ചീത്തയാകുക കൊഞ്ചിച്ചു വഷളാക്കുക കേടുവരുത്തുകകൊള്ളയടിക്കുക ബലാല്‍ക്കാരമായെടുക്കുക Spoil നാമം Noun ലാഭം കാര്യസിദ്ധി ലബ്‌ധി പിടിച്ചെടുത്തധനം ലുണ്‌ഠനം Spoil man നാമം Noun രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് ലാഭമുണ്ടാക്കുന്നവന്‍ Spoil ക്രിയ Verb മലീമസമാക്കുക നശിപ്പിക്കുക ദുഷിക്കുക കോട്ടം വരുത്തുക ചീത്തയാക്കുക കൊള്ളയടിക്കുക കവര്‍ന്നെടുക്കുക കെടുത്തുക കേടുവരിക ഉപയോഗശൂന്യമാക്കുക കവര്‍ച്ചചെയ്‌തുപജീവിക്കുക ബലമായി പിടിച്ചെടുക്കുക അന്യമായി ആര്‍ജ്ജിക്കുക ദൂഷ്യപ്പെടുത്തുക കേടുവരുത്തുക അഴുക്കുപിടിക്കുക ഊനം സംഭവിക്കുക കൊഞ്ചിച്ചുവഷളാക്കുക