ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Spoil
-
- കൊള്ളമുതല്‍
- അഴുക്കുപിടിപ്പിക്കുക
- ചീത്തയാകുക
- കൊഞ്ചിച്ചു വഷളാക്കുക
- കേടുവരുത്തുകകൊള്ളയടിക്കുക
- ബലാല്‍ക്കാരമായെടുക്കുക
-
നാമം Noun
- ലാഭം
- കാര്യസിദ്ധി
- ലബ്‌ധി
- പിടിച്ചെടുത്തധനം
- ലുണ്‌ഠനം
-
ക്രിയ Verb
- മലീമസമാക്കുക
- നശിപ്പിക്കുക
- ദുഷിക്കുക
- കോട്ടം വരുത്തുക
- ചീത്തയാക്കുക
- കൊള്ളയടിക്കുക
- കവര്‍ന്നെടുക്കുക
- കെടുത്തുക
- കേടുവരിക
- ഉപയോഗശൂന്യമാക്കുക
- കവര്‍ച്ചചെയ്‌തുപജീവിക്കുക
- ബലമായി പിടിച്ചെടുക്കുക
- അന്യമായി ആര്‍ജ്ജിക്കുക
- ദൂഷ്യപ്പെടുത്തുക
- കേടുവരുത്തുക
- അഴുക്കുപിടിക്കുക
- ഊനം സംഭവിക്കുക
- കൊഞ്ചിച്ചുവഷളാക്കുക
-
-
Spoiled chariot
-
- കേടുവന്ന രഥം
Spoiled
-
വിശേഷണം Adjective
- കവര്‍ന്നെടുക്കുന്നതായ
- കൊള്ളയടിക്കുന്നതായ
Spoil man
-
നാമം Noun
- രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് ലാഭമുണ്ടാക്കുന്നവന്‍
Spoil heap
-
നാമം Noun
- കുപ്പക്കൂന
- ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരം
Spoilage
-
നാമം Noun
- കേടുവരുത്തപ്പെട്ട വസ്‌തു
- കേടുവരുത്തല്‍
Spoiler
-
നാമം Noun
- നശിപ്പിക്കുന്നവന്‍
- കൊള്ളക്കാരന്‍
- ദുഷിപ്പിക്കുന്നവന്‍
Spoilage
-
ക്രിയ Verb
- നശിപ്പിക്കല്‍
- വഷളാക്കല്‍
-












Click it and Unblock the Notifications