Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sponge

      • സ്‌പഞ്‌ജ്‌
      • പരാന്നബോജി
      • മായ്ച്ചുകളയുക
      • നീരൊപ്പുക
    • നാമം Noun

      • കടല്‍പ്പഞ്ഞി
      • ശോഷണി
      • ഉരുകിയ ഇരുമ്പ്‌
      • സുഷിരദേഹപിണ്‌ഡം
      • ഒരു ജല ജീവി
    • ക്രിയ Verb

      • അപഹരിക്കുക
      • തുടച്ചു കളയുക
      • ഹീനപ്രവൃത്തികൊണ്ടുപജീവിക്കുക
      • സൂത്രത്തില്‍ കൈവശപ്പെടുത്തുക
      • നീരൊപ്പുക
      • നീരുവലിച്ചെടുക്കുക
  2. Sponger

      • പരാന്നഭോജി

    Spongeous

    • വിശേഷണം Adjective

      • പതമുള്ള
      • സ്‌പഞ്ചുപോലുള്ള
      • നീരുവലിക്കുന്ന

    Sponge finger

    • നാമം Noun

      • വിരലാകൃതിയിലുള്ള സ്‌പഞ്ച്‌ കേക്ക്‌

    Sponge rubber

    • നാമം Noun

      • സ്‌പഞ്ചുരൂപത്തില്‍ പാകപ്പെടുത്തിയ റബര്‍

    Sponge cake

    • നാമം Noun

      • പതുപതുപ്പുള്ള മധുരയപ്പം

    Sponge gourd

    • നാമം Noun

      • പീച്ചിങ്ങ

    Sponger

    • നാമം Noun

      • ഒപ്പുന്നവന്‍
      • വസ്‌ത്രങ്ങള്‍ തുടച്ചുവൃത്തിയാക്കുന്നതിനുള്ള ഒരു ഉപകരണം
      • പറ്റിച്ചുതിന്നു ജീവിക്കുന്നവന്‍
      • തുടയ്‌ക്കുന്നവന്‍