Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spotlight

    • നാമം Noun

      • നടീന്‍നടമാരുടെ മേലോ നാടകസ്റ്റേജിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ വൃത്താകാരമായി പലവര്‍ണ്ണം പ്രകാശിപ്പിക്കുന്ന വിളക്ക്‌
      • ഇത്തരം പ്രകാശമിടുന്ന വൈദ്യുത ദീപം
      • സ്‌പോട്ട്‌ലൈറ്റ്‌
      • പ്രത്യേകലക്ഷ്യത്തില്‍ പതിപ്പിക്കുന്ന വെളിച്ചം
    • ക്രിയ Verb

      • വെളിച്ചം വീശുക
      • പ്രത്യേക ലക്ഷ്യത്തില്‍ വെളിച്ചം പതിപ്പിക്കുക
  2. Spotless

      • കറയറ്റ
      • നിഷ്കളങ്കമായ

    Spotless

    • വിശേഷണം Adjective

      • പരിശുദ്ധമായ
      • കളങ്കമില്ലാത്ത
      • ദോഷരഹിതമായ
      • തൂവെള്ളയായ
      • നിഷ്‌കളങ്കമായ
      • കറയില്ലാത്ത

    Spotlessly

    • വിശേഷണം Adjective

      • ശുദ്ധമായി
      • നിഷ്‌കളങ്കമായി

    Spotlessly

    • ക്രിയാവിശേഷണംAdverb

      • കറയില്ലാത്തതായി

    Spotlessness

    • നാമം Noun

      • നിഷ്‌കളങ്കത്വം