Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sprightly

    • വിശേഷണം Adjective

      • ഉത്സാഹമുള്ള
      • സോല്‍സാഹമായ
      • ചുറുചുറുക്കുള്ള
      • വീര്യമുള്ള
      • ഉല്ലാസഭരിതനായ
      • പ്രമുദിതനായ
      • ചുണവരുത്തുന്ന
      • ആനന്ദിയായ
  2. Sprig

      • ചെറുപ്പക്കാരന്‍
      • തളിര്‌
      • തളിരിലത്തണ്ട്
      • ചുളളിക്കൊന്പ്
      • ചെറുആണി

    Sprigged

    • വിശേഷണം Adjective

      • ചുള്ളിക്കൊമ്പുള്ള
      • ആണിയടിച്ച

    Spriggy

    • വിശേഷണം Adjective

      • തളിരണിഞ്ഞ

    Sprig

    • നാമം Noun

      • യുവാവ്‌
      • ചുള്ളിക്കൊമ്പ്‌
      • രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
      • ശാഖ
      • പല്ലവം
      • പ്രരോഹം
      • ചുള്ളി
      • ഉപശാഖ
      • ഇല്ലിക്കൊമ്പ്‌
      • പ്രശാഖിക
      • ചെറു ആണി
      • ചില്ല്‌
      • തളിരിലത്തണ്ട്‌
      • ദലം

    Sprightliness

    • നാമം Noun

      • ഉല്ലാസഭരിതന്‍
      • സോല്‍സാഹന്‍