Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Squad

    • നാമം Noun

      • സൈന്യഭാഗം
      • ചെറുസംഘം
      • കപ്പല്‍ക്കാരുടെ സംഘം
      • പടക്കൂട്ടം
      • സന്നദ്ധസംഘം
      • ചെറു സംഘം
      • ലഘുസൈന്യദളം
      • ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ചെറു സംഘം
  2. Firing squad

    • നാമം Noun

      • ശിക്ഷനടപ്പിലാക്കുന്ന സൈനികവിഭാഗം

    Flying squad

    • നാമം Noun

      • വേഗം അപകടസ്ഥാനത്തെത്തുന്നതിനുള്ള പോലീസ്‌ സംഘം
      • മിന്നല്‍ പരശോധനാസംഘം
      • ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌
      • ദ്രുതഗമനസംഘം

    Squadron

    • നാമം Noun

      • സൈന്യഗണം
      • സേനാചതുരം
      • ഒരു മേജറുടെയോ ക്യാപ്‌റ്റന്റെയോ കീഴിലുള്ള സേനാവിഭാഗം
      • ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം
      • പടവ്യൂഹം
      • സൈന്യവിഭാഗം
      • ഒരു ഫ്‌ളാഗ്‌ ഓഫീസറുടെ കീഴിലുള്ള കപ്പല്‍പ്പട
      • അശ്വാരൂഢവിഭാഗം
      • ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുളള വിമാനവ്യൂഹം

    Squadron leader

    • നാമം Noun

      • ലെഫ്‌റ്റനന്റു കമാന്‍ഡറുടെയോ മേജറുടെയോ പദവിയുള്ള വ്യോമസൈനികോദ്യോഗസ്ഥന്‍