വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Squadron ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Squadron നാമം Noun സൈന്യഗണം സേനാചതുരം ഒരു മേജറുടെയോ ക്യാപ്‌റ്റന്റെയോ കീഴിലുള്ള സേനാവിഭാഗം ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം പടവ്യൂഹം സൈന്യവിഭാഗം ഒരു ഫ്‌ളാഗ് ഓഫീസറുടെ കീഴിലുള്ള കപ്പല്‍പ്പട അശ്വാരൂഢവിഭാഗം ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുളള വിമാനവ്യൂഹം Squadron leader നാമം Noun ലെഫ്‌റ്റനന്റു കമാന്‍ഡറുടെയോ മേജറുടെയോ പദവിയുള്ള വ്യോമസൈനികോദ്യോഗസ്ഥന്‍