Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Square built

    • വിശേഷണം Adjective

      • ചതുരശ്രാകൃതിയുള്ള
  2. Back to square one

    • വിശേഷണം Adjective

      • ഒട്ടും പുരോഗതിയില്ലാതെ

    Fair and square

    • വിശേഷണം Adjective

      • കപടമില്ലാത്ത
      • കൃത്യമായി
      • യോഗ്യമായി
      • സത്യസന്ധമായ

    Round peg in square hole

    • ക്രിയാവിശേഷണംAdverb

      • തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍

    Root square

    • നാമം Noun

      • മൂലം
      • ഒരാളെ പ്രത്യേക സ്ഥലവുമായി ബന്ധപ്പെടുത്തുന്ന സംഗതി
      • വേരുകള്‍

    Set square

    • നാമം Noun

      • ത്രിഭുജി
      • സമകോണത്രികോണാകൃതിയിലുള്ള വസ്‌തു

    Root square

    • ക്രിയ Verb

      • ബലപ്പെടുത്തുക
      • വേരിറങ്ങുക
      • വേരോടെ പിഴുതുകളയുക
      • നശിപ്പിച്ചു തുടങ്ങുക
      • വേരെടുക്കുക
      • ഉറയ്‌ക്കുക
      • സ്ഥിരപ്പെടുക
      • വേരുപിടിക്കുക
      • മുളച്ചു വരിക
      • രൂഢമൂലമാകുക

    Square

    • ക്രിയ Verb

      • യോജിക്കുക