Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Square

      • സമചതുരം
      • നാല്‍ക്കോണ്
      • കവലയ്ക്കു ചുറ്റുമുളള കെട്ടിടമുള്‍കൊളളുന്ന സ്ഥലം
    • വിശേഷണം Adjective

      • ശരിയായ
      • പൂര്‍ണ്ണമായ
      • ന്യായമായ
      • സമമായ
      • ബലിഷ്‌ഠമായ
      • പരമാര്‍ത്ഥമായ
      • നാലു സമഭുജങ്ങളും കോണുകളുമുള്ള
      • നേരുള്ള
      • ബാക്കിയില്ലാത്ത
      • സമകോണമായ
      • മൃഷ്‌ടാന്നമായ
      • ചതുരമുള്ള
      • സമകോണുകളുള്ള
      • വടിവൊത്ത
      • ചതുരശ്രമീറ്റര്‍അളവുള്ള
    • നാമം Noun

      • വര്‍ഗ്ഗം
      • യോജിപ്പ്‌
      • കണ്ണാടിച്ചില്ല്‌
      • നിരപ്പ്‌
      • ക്ഷേത്രഫലം
      • ചതുരം
      • മാന്യന്‍
      • തന്‍പെരുക്കം
      • ചതുഷ്‌ക്കോണം
      • നടുമുറ്റം
      • ചതുരാകൃതി
    • ക്രിയ Verb

      • യോജിക്കുക
      • സമീകരിക്കുക
      • യോജിപ്പിക്കുക
      • ശരിപ്പെടുത്തുക
      • തുല്യമാക്കുക
      • ഒപ്പമാക്കുക
      • അനുരൂപമാക്കുക
      • കൈക്കൂലി കൊടുക്കുക
      • കൊടുത്തുതീര്‍ക്കുക
      • വര്‍ഗ്ഗീകരിക്കുക
      • ഒരു സംഖ്യയെ അതിനെക്കൊണ്ട്‌ തന്നെ ഗുണിക്കുക
      • പ്രതിസമാധാനം ചെയ്യുക
      • ബാക്കിയിറക്കുക
      • ശരിപ്പെടുക
      • ചതുരമാക്കുക
      • അനുമതിതേടുക
  2. Back to square one

    • വിശേഷണം Adjective

      • ഒട്ടും പുരോഗതിയില്ലാതെ

    Fair and square

    • വിശേഷണം Adjective

      • കപടമില്ലാത്ത
      • കൃത്യമായി
      • യോഗ്യമായി
      • സത്യസന്ധമായ

    Round peg in square hole

    • ക്രിയാവിശേഷണംAdverb

      • തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍

    Root square

    • നാമം Noun

      • മൂലം
      • ഒരാളെ പ്രത്യേക സ്ഥലവുമായി ബന്ധപ്പെടുത്തുന്ന സംഗതി
      • വേരുകള്‍

    Set square

    • നാമം Noun

      • ത്രിഭുജി
      • സമകോണത്രികോണാകൃതിയിലുള്ള വസ്‌തു

    Square bracket

    • നാമം Noun

      • കോഷ്‌ഠചിഹ്നം

    Root square

    • ക്രിയ Verb

      • ബലപ്പെടുത്തുക
      • വേരിറങ്ങുക
      • വേരോടെ പിഴുതുകളയുക
      • നശിപ്പിച്ചു തുടങ്ങുക
      • വേരെടുക്കുക
      • ഉറയ്‌ക്കുക
      • സ്ഥിരപ്പെടുക
      • വേരുപിടിക്കുക
      • മുളച്ചു വരിക
      • രൂഢമൂലമാകുക