വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Squeak ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Squeak സന്ദര്‍ഭം ആപത്തില്‍നിന്നോ പരാജയത്തില്‍നിന്നോ മൃത്യുവില്‍നിന്നോ രക്ഷപ്പെടല്‍ നാമം Noun കിറുകിറു ശബ്‌ദം നിലവിളി ഷ്രില്‍ എന്ന ശബ്‌ദം ദുര്‍ബലമായ നിലവിളി കാറല്‍ ക്രന്ദനം ക്രിയ Verb ചിലയ്‌ക്കുക കരയുക ഒച്ചയുണ്ടാക്കുക ദുര്‍ബലശബ്‌ദം പുറപ്പെടുവിക്കുക ചിലയ്‌ക്കുന്ന ശബ്‌ദത്തില്‍ കരയുക കിറു കിറു ശബ്‌ദം പുറപ്പെടുവിക്കുക കിറുകിറുശബ്‌ദമുണ്ടാക്കുക Squeaky വിശേഷണം Adjective ഒച്ചയുണ്ടാക്കുന്ന ചിലയ്‌ക്കുന്നതായ ദുര്‍ബലമായ നിലവിളിയായ നിലവിളിക്കുന്ന Narrow squeak നാമം Noun കഷ്‌ടിച്ചു രക്ഷ പ്രാപിക്കല്‍