Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stable minded

    • വിശേഷണം Adjective

      • ഉറച്ച മനസ്സുള്ള
      • ദ്രിഡനിശ്ചയമുള്ള
  2. Stable

      • സുസ്ഥിരമായ
      • ഘടനയ്ക്കുമാറ്റമുണ്ടാവാത്ത
      • കുതിരയെ കെട്ടുന്ന സ്ഥലം

    Stable

    • വിശേഷണം Adjective

      • സ്ഥിരമായ
      • ഇളകാത്ത
      • ഉറച്ച
      • സുദൃഢമായ
      • സ്ഥിരതയുള്ള
      • ഉറപ്പുള്ള
      • സ്ഥാവരമായ
      • കൃതനിശ്ചയമായ
      • മാറ്റം സംഭവിക്കാത്ത
      • സന്തുലിതമായ

    Horse stable

    • നാമം Noun

      • കുതിരലായം
      • കുതിരപ്പന്തി

    Stable

    • നാമം Noun

      • കുതിരലായം
      • ലായം
      • ഒരുമിച്ചു സൂക്ഷിക്കുന്ന കുതിരകളുടെ പറ്റം
      • ലായത്തിലെ സേവനം
      • കുതിരകളെ സംരക്ഷിക്കുന്ന സ്ഥാനം
      • കുതിരപ്പന്തി
      • കുതിരാലയം
      • അശ്വാലയം

    Stable boy

    • നാമം Noun

      • ലായത്തിലെ ജോലിക്കാരന്‍
      • കുതിരലായത്തില്‍ ജോലിയെടുക്കുന്ന യുവാവ്‌

    Stable lad

    • നാമം Noun

      • ലായത്തിലെ ജോലിക്കാരന്‍

    Stable

    • ക്രിയ Verb

      • ലായത്തില്‍ ജോലി ചെയ്യുക
      • ലായത്തില്‍ പാര്‍പ്പിക്കുക
      • ഇളകാത്തകുതിരലായം
      • ചില പ്രത്യേകാവശ്യത്തിനുവേണ്ടി കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥലം