Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stairway

    • നാമം Noun

      • കോവണി
      • സോപാനപംക്തി
      • പടിക്കെട്ട്‌
  2. Staid

    • വിശേഷണം Adjective

      • സ്ഥിരതയുള്ള
      • ഗാംഭീര്യമുള്ള
      • സ്ഥിരചിത്തനായ
      • ഗൗരവഭാവമുള്ള
      • ശാന്തമുഖഭാവമുള്ള
      • സ്ഥിരവൃത്തിയായ

    Staidly

    • വിശേഷണം Adjective

      • ഗൗരവഭാവമുള്ളതായി
      • സ്ഥിരചിത്തനായി

    Staidness

    • ക്രിയാവിശേഷണംAdverb

      • ഗൗരവപൂര്‍വ്വം

    Staidness

    • നാമം Noun

      • ശാന്തമുഖഭാവം

    Blood stain

    • നാമം Noun

      • രക്തക്കറ

    Stain

    • നാമം Noun

      • വൈവര്‍ണ്ണ്യം
      • കളങ്കം
      • അപകീര്‍ത്തി
      • മാലിന്യം
      • കറ
      • നാണക്കേട്‌
      • വര്‍ണ്ണാങ്കം
      • അപമാനംകറ വീഴിക്കുക
      • മലിനാമാക്കുക
      • മാനക്കേടുവരുത്തുക

    Stain

    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • അശുദ്ധമാക്കുക
      • മാനക്കേടു വരുത്തുക
      • മലിനീകരിക്കുക
      • വിവര്‍ണ്ണമാക്കുക
      • നിറം കയറ്റുക
      • കറ വീഴിക്കുക
      • മാനഭംഗം ചെയ്യുക
      • കറ വീഴുക
      • മലിനമാവുക