Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stale

      • വിരസമായ
    • വിശേഷണം Adjective

      • ജീര്‍ണ്ണിച്ച
      • വളിച്ച
      • പഴകിപ്പോയ
      • രസം പോയ
      • പുതുമ നഷ്‌ടപ്പെട്ട
      • യൗവനം കഴിഞ്ഞ
      • പുതുമയില്ലാത്ത
      • പഴക്കം തട്ടിയ
    • നാമം Noun

      • കുതിരമൂത്രം
    • ക്രിയ Verb

      • രുചികെടുത്തുക
      • വളിക്കുക
      • ഉപയോഗമില്ലാതെയാക്കുക
      • ശോഭ കളയുക
      • പഴഞ്ചനാവുക
  2. Stalemate

    • നാമം Noun

      • സ്‌തംഭനം
      • സ്‌തംഭനാവസ്ഥ
      • മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം
      • പ്രതിസന്ധി
      • ചതുരംഗത്തില്‍ കളി സമനിലയിലാകുന്ന അവസ്ഥ

    Staleness

    • നാമം Noun

      • പഴക്കം
      • വളിപ്പ്‌

    Stalemate

    • ക്രിയ Verb

      • സ്‌തംഭിപ്പിക്കുക
      • ചതുരംഗത്തിലെ രാജാവിനെ കെട്ടുക
      • സ്‌തംഭനാവസ്ഥയിലെത്തുക