Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stand

      • പാദം
      • നില്‍പ്‌
      • ഒരു നയത്തില്‍ ഉറച്ചുനില്‍ക്കുക
    • നാമം Noun

      • സ്‌തംഭം
      • ഉയര്‍ന്ന സ്ഥലം
      • തട്ട്‌
      • നിലപാട്‌
      • താവളസ്ഥാലം
      • സാധനങ്ങള്‍ നിരത്തിവയ്‌ക്കുന്ന തട്ട്‌
      • വസ്‌ത്രങ്ങളും മറ്റും തൂക്കിയിടുന്ന ചട്ട
      • ചെറുക്കാനുള്ള നിലപാട്‌
      • വണ്ടിത്താവളം
      • വണ്ടിപ്പേട്ട
      • വ്യക്തമായ അഭിപ്രായം
    • ക്രിയ Verb

      • തിരിക്കുക
      • നിര്‍ത്തുക
      • വഴങ്ങുക
      • വഹിക്കുക
      • സഹിക്കുക
      • ചെറുത്തുനില്‍ക്കുക
      • നിലകൊള്ളുക
      • സ്ഥാപിക്കുക
      • ചാരിനില്‍ക്കുക
      • സ്ഥിതിചെയ്യുക
      • എഴുന്നേല്‍ക്കുക
      • താങ്ങുക
      • സ്ഥിതി ചെയ്യുക
      • ഉണ്ടാകുക
      • നില്‍ക്കുക
      • നിര്‍ബന്ധം പിടിക്കുക
      • ഈടു നില്‍ക്കുക
      • നിവര്‍ന്നുനില്‍ക്കുക
      • എത്തിയേടത്തു നില്‍ക്കുക
      • വെള്ളം കെട്ടിനില്‍ക്കുക
      • പറ്റിനില്‍ക്കുക
      • ഉറച്ചുനില്‍ക്കുക
      • സ്ഥാനാര്‍ത്ഥിയാവുക
      • ആശ്രയിച്ചു നില്‍ക്കുക
      • കെടാതിരിക്കുക
      • പിന്‍വാങ്ങാതിരിക്കുക
      • നിന്നു പോരുക
      • കുത്തനെ വയ്‌ക്കുക
      • യഥാസ്ഥാനത്തു നിര്‍ത്തുക
      • നില്‍ക്കല്‍
      • അതിനുവേണ്ടി രൂപകൊടുക്കുക
  2. I cannot stand it

      • എനിക്കതു സഹിക്കാനാവില്ല

    Has not a leg to stand on

    • ഭാഷാശൈലി Idiom

      • വാദത്തെ ന്യായീകരിക്കാന്‍ വസ്‌തുതകളൊന്നുമില്ല

    Locus stand

    • നാമം Noun

      • വ്യവഹാരപ്പെടാനുള്ള അവകാശം

    Music stand

    • നാമം Noun

      • സംഗീതപീഠം

    On stand by

    • നാമം Noun

      • ഒരു പകരക്കാരന്‍
      • പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധമായിരിക്കുക

    Rick stand

    • നാമം Noun

      • കൂന കൂട്ടുന്നതിനുള്ള ചട്ടം

    Stand against

    • ക്രിയ Verb

      • ചെറുത്തുനില്‍ക്കുക
      • എതിരാവുക
      • എതിര്‍ത്തു നില്‍ക്കുക